tag:blogger.com,1999:blog-4092170023289988811.post7998769874291861199..comments2012-07-31T04:03:39.124-07:00Comments on videos: KETTATHUM KANDATHUM ASIANETMARIYATHhttp://www.blogger.com/profile/18354421473844101873noreply@blogger.comBlogger3125tag:blogger.com,1999:blog-4092170023289988811.post-17845807994353075482010-10-29T06:58:12.506-07:002010-10-29T06:58:12.506-07:00താങ്കളുടെ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന ദുഖത്തിന്റ...താങ്കളുടെ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന ദുഖത്തിന്റെ നേര്കണികകള് കണ്ടില്ല എന്ന് നടിക്കുന്നില്ല.. അല്ലാഹുവിന്റെ അനുഗ്രഹമാണ് നമ്മുടെ ജീവിതവും അതിലെ സന്തോഷവും സങ്കടവും എല്ലാം....ചിലര്‍ക്ക് സന്തോഷം വാരിക്കോരി കൊടുക്കുന്നതും ചിലര്‍ക്ക് സങ്കടങ്ങളുടെ ഒരു പരമ്പര തന്നെ കൊടുക്കുന്നതും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ മാത്രമാകുന്നു...അവനില്‍ എല്ലാം അര്‍പ്പിച്ചു...അവനോടു മാത്രം പ്രാര്‍ഥിച്ചു ഖുര്‍ ആനിന്റെയും തിരുസുന്നത്തി ന്റെയും അടിസ്ഥാനത്തില്‍ ജീവിതം മുന്നോട്ടു നയിക്കുക....അല്ലാഹു അനുഗ്രഹിക്കട്ടെ..Anonymoushttps://www.blogger.com/profile/03933377401063838808noreply@blogger.comtag:blogger.com,1999:blog-4092170023289988811.post-20472163772072896632010-10-28T09:15:31.529-07:002010-10-28T09:15:31.529-07:00മാരിയത്ത് ...നല്ല ഒരു കുടുംബം മാരിയത്തിനു സര്‍വശക്...മാരിയത്ത് ...നല്ല ഒരു കുടുംബം മാരിയത്തിനു സര്വശക്തന് അനുഗ്രഹിച്ച് തന്നിട്ടുണ്ട് ...സ്വയം ഞാന്‍ ചെറുതായി പോകുന്നു മാരിയത്തിന്റെ അവസാന വാക്കില്‍ "വിഷമിക്കാന്‍ ഉള്ള കാരണങ്ങള്‍ ഒന്നും എനിക്കില്ല "...ശരിക്കും ഒരു വല്യ സത്യം ആണ് മാരിയത്ത് പറഞ്ഞത് ...എല്ലാരും അറിഞ്ഞിരികേണ്ട ഒരു സത്യം ....എല്ലാ നന്മകളും നേരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-4092170023289988811.post-15498067269278290252010-10-28T08:46:23.422-07:002010-10-28T08:46:23.422-07:00കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. മാരിയത്തിനു എല്ലാ ഭാവുക...കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. മാരിയത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com