വളരെ വൈകിപ്പോയി കുട്ടി പരിചയപ്പെടാന്‍. എന്നാലും കൂടുതലറിയാന്‍ ഈ വീഡിയോ സഹായിച്ചു. ഇനിയും കൂടുതല്‍ നന്നായി എഴുതാനും വരക്കാനും ഒക്കെ കഴിയട്ടെ എന്നാശംസിക്കുന്നു!
ഒത്തിരി കഴിവുകള്‍ ഉണ്ട് മാരിയത്തിനു..അസൂയ തോന്നണു ....പിന്നെ ആ മുഖത്തെ ചിരി,പ്രസന്നത ...എല്ലാം ഇന്ന് ആളുകളില്‍ കാണുന്ന വിരളമായ കഴിവുകള്‍ ആണ് ...ഈ കഴിവുകലെല്ലാം ഇനിയും വളര്‍ത്താന്‍ സര്വശക്തന് അനുഗ്രഹികട്ടെ ....സ്നേഹം ആദില
"Nothing is impossible"...... All the best.SAMADKA
ReplyDeleteവളരെ വൈകിപ്പോയി കുട്ടി പരിചയപ്പെടാന്‍. എന്നാലും കൂടുതലറിയാന്‍ ഈ വീഡിയോ സഹായിച്ചു. ഇനിയും കൂടുതല്‍ നന്നായി എഴുതാനും വരക്കാനും ഒക്കെ കഴിയട്ടെ എന്നാശംസിക്കുന്നു!
ReplyDeleteഒത്തിരി കഴിവുകള്‍ ഉണ്ട് മാരിയത്തിനു..അസൂയ തോന്നണു ....പിന്നെ ആ മുഖത്തെ ചിരി,പ്രസന്നത ...എല്ലാം ഇന്ന് ആളുകളില്‍ കാണുന്ന വിരളമായ കഴിവുകള്‍ ആണ് ...ഈ കഴിവുകലെല്ലാം ഇനിയും വളര്‍ത്താന്‍ സര്വശക്തന് അനുഗ്രഹികട്ടെ ....സ്നേഹം ആദില
ReplyDeletemariyath....welldone wish u all the best
ReplyDeleteമാരിയത്തിനു എല്ലാ ആശംസകളും നേരുന്നു.
ReplyDeleteമാരിയത്തിനു എല്ലാ ആശംസകളും നേരുന്നു
ReplyDeleteഅള്ളാഹു എന്നുംനിന്റേകൂടയുണ്ടാവട്ടേ...നാട്ടുപച്ചപ്പിന്റ മണമുള്ളവാക്കുകലാണ് മുഴുവന്‍ എനിക്ക് വല്ലാതെ ഇഷട്ടപെട്ടു നിന്റേ പച്ചമഷിയെ..best wishes
ReplyDeleteമാരിയത്തിനു എല്ലാ ആശംസകളും നേരുന്നു ... സൗഖ്യത്തിനു വേണ്ടി ദുആ ചെയുന്നു.....
ReplyDelete